ചെങ്ങന്നൂർ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സജി ചെറിയാൻ കാറിൽ പോകവെയാണ് ഒരു കുട്ടി ചെങ്കൊടി കൈയ്യിൽ പിടിച്ച് അഭിവാദ്യം ചെയ്തത്. സജി ചെറിയാൻ്റെ കാറ് കണ്ട് എൽഡിഎഫ് സിന്ദബാദ് എന്ന് അഭിവാദ്യം ചെയ്യുകയായിരുന്നു കുട്ടി സഖാവ്.