പൊതുനിരത്തിലെ ചെടികള്‍ക്ക് വെള്ളം കൊടുക്കുന്ന യുവാവിന് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ. എവിടെ നടന്ന സംഭവമാണെന്ന് അറിയില്ല. എന്ന് നടന്നതാണെന്നും അറിയില്ല. എങ്കിലും യുവാവിന്റെ സത്പ്രവൃത്തിയെ നിരവധി പേരാണ് പ്രശംസിക്കുന്നത്.