ബെംഗളൂരുവിലാണ് സംഭവം. റോഡ് ക്രോസ് ചെയ്യുന്നതിനിടെയാണ് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചത്. സെപ്റ്റോ എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിൻ്റെ ഡെലിവെറി ഏജൻ്റിനെയാണ് യുവക്കാൾ ഹെൽമെറ്റുകൊണ്ട് അടിച്ചത്