ഉയരത്തിൽ കയറി യുവാവിൻ്റെ അഭ്യാസം. ഹരിയാനയിലെ ഹിസാറിൽ 282 അടി ഉയരമുള്ള ജിൻഡാൽ ടവറിൽ മദ്യക്കുപ്പിയിൽ ബാലൻസ് ചെയ്ത് തന്റെ "കഴിവുകൾ" പ്രകടിപ്പിച്ചുകൊണ്ട് വൈറലാകാൻ ശ്രമിക്കുന്ന യുവാവ്.