മതിലിനുള്ളിൽ തല കുടുങ്ങിയ നായയാണ് വീഡിയോയിൽ. കുടുങ്ങിയ തലയൂരിയെടുക്കാൻ നോക്കുന്നതിനിടയിൽ വീണ്ടും തല ടൈറ്റാകുന്നുണ്ട്. സഹായിക്കാനെത്തിയയാൾ ഇഷ്ടിക ഇടിച്ച് പൊട്ടിച്ച ശേഷം നായയെ രക്ഷപ്പെടുത്തുന്നുണ്ട്. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.