ദുബായിൽ വെച്ചാണ് മൂന്ന് പേരും തമ്മിൽ കണ്ട് സ്നേഹാന്വേഷണം നടത്തിയത്. നേരത്തെ ഒരു സമരത്തിൻ്റെ പേരിൽ ജോജു ജോർജും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു.