കോഴിക്കോട് നിന്നാണ് ബസ് ബെംഗളൂരുവിലേക്ക് യാത്ര ചെയ്തത്. ഭാരതി എന്ന പേരിലുള്ള തമിഴ്നാട് രജിസ്ട്രേഷൻ ബസിലെ ഡ്രൈവറാണ് മദ്യപിച്ച് ഓടിച്ചത്. നിറയെ യാത്രക്കാരുമായി ഓടിച്ച ബസ് അപകടത്തിൽപ്പെടുത്തുമെന്ന് ഡ്രൈവർ ഭീഷണിപ്പെടുത്തുകയും ചെയ്തു