ഇടുക്കി ആനക്കുളത്ത് ഈറ്റചോലയാറ്റിലാണ് കാട്ടാന കൂട്ടം വെള്ളം കുടിക്കാനെത്തിയത്. ആനക്കൂട്ടിത്തിനൊപ്പം നിരവധി കുട്ടിയാനകളും ഉണ്ട്