മലപ്പുറം മുന്നിയൂരിൽ അപകടം സംഭവിച്ചത്. ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി കിടക്കുന്നതിനാൽ റോഡ് വ്യക്തമാകാതെ വന്നതാണ് അപകടത്തിൻ്റെ കാരണം