ചെങ്ങന്നൂർ മാവേലിക്കര റൂട്ടിൽ മഠത്തുംപടിയിലാണ് അപകടം സംഭവിച്ചത്. ബൈക്ക് യാത്രകനായ ഓട്ടോ റിക്ഷ തൊഴിലാളിയാണ് മരിച്ചത്.