പന്തളം മെഡിക്കൽ മിഷൻ ആശുപത്രിക്ക് മുമ്പിലാണ് സംഭവം നടന്നത്. ദുർഗ എന്ന പേരിലുള്ള ബസ് നിർത്തിയിട്ടിരുന്ന മറ്റൊരു ബസി മനപൂർവ്വം ഇടിച്ച് അപകടം സൃഷ്ടിക്കുകയായിരുന്നു.