ഡീസൽ ടാങ്കിൽ നിന്നും ഇന്ധനം ചോർന്ന് തീപിടുത്തം ഉണ്ടായിയെന്ന് പ്രാഥമിക നിഗമനം. നാട്ടുകാരുടെ ബസ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് വലിയ അപകടത്തിൽ നിന്നും യാത്രക്കാരെ രക്ഷപ്പെടുത്തിയത്