ഇറാനിയൻ വിമാനക്കമ്പനിയായ സെപെഹ്റാൻ 737 വിമാനത്തിൻ്റെ ടയറാണ് പൊട്ടിത്തെറിച്ചത്. വിമാനത്തിനുള്ളിൽ ഉണ്ടായിരുന്ന ആർക്കും പരിക്കോ മറ്റും സംഭവിച്ചിട്ടില്ല.