അപകടത്തിൽ കാർ യാത്രികന് പരിക്കേറ്റു. കാർ സർവീസ് റോഡിൽ നിന്നും ദേശീയപാതയിലേക്ക് പ്രവേശിക്കുമ്പോഴായിരുന്നു അപകടം