കേരളത്തിൽ ആദ്യമായി നാമനിർദേശപത്രിക സമർപ്പിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. സിപിഎം നേതാക്കൾക്കൊപ്പമെത്തിയാണ് മുഖ്യമന്ത്രി നാമനിർദേശം സമർപ്പിച്ചത്.