മണിക്കൂറിൽ 700 കിലോമീറ്റർ വേഗത്തിലാണ് ട്രെയിൻ ഓടിയത്. ലോകത്തെ ഏറ്റവും വേഗതയേറിയ ട്രെയിൻ എന്ന അവകാശവാദത്തോടെയാണ് ചൈന ഈ ട്രെയിനെ അവതരിപ്പിച്ചിരിക്കുന്നത്.