വയനാട്ടിലാണ് സംഭവം. കാറിൻ്റെ പിൻ ഭാഗത്ത് കയറി ഇരുന്ന പാമ്പിനെ ആരും ശ്രദ്ധിച്ചില്ല. പിന്നീട് ശബ്ദം കേട്ടപ്പോഴാണ് പാമ്പുള്ളതായി കണ്ടെത്തിയത്.