കനാൽ വൃത്തിയാക്കാൻ എത്തിയാണ് ഹിറ്റാച്ചിക്ക് സമീപമാണ് കൊക്കുകൾ കൂട്ടമായി എത്തിയത്. വൃത്തിയാക്കുമ്പോൾ ലഭിക്കുന്ന ഇരകളെ പിടിക്കാനാണ് കൊക്കുകൾ കൂട്ടമായി വന്നിരിക്കുന്നത്. അവസാനം ഹിറ്റാച്ചി അനങ്ങിയപ്പോൾ കൊക്കുകൾ പറന്നുപ്പോയി