ആറ് വരി പാതയുടെ ഒരു വരിയിലാണ് സംഗീത കേൾക്കാൻ സാധിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരം സർഫറാസ് ഖാനാണ് സംഗീതം കേൾക്കാൻ സാധിക്കുമെന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്.