നീലഗിരി കോത്തഗിരി കുഞ്ചിപെണൈ എന്ന സ്ഥലത്താണ് സംഭവം. പ്രദേശത്ത് എത്തിയ കാട്ടാന കൂട്ടത്തിൽ ഒരു പിടിയാനയാണ് പ്ലാവിൽ കയറി ചക്ക ഇട്ടത്.