കേരളം- തമിഴ്നാട് അതിർത്തിയിലെ ഇച്ചിമരത്താണ് സംഭവം. കൂനൂർ മേട്ടുപ്പാളയം റോഡിലാണ് കൊമ്പൻ ചക്ക ആസ്വദിച്ച് കഴിക്കുന്നത്