പാലക്കാട് നെന്മാറ വെല്ലങ്ങി വേലയ്ക്കിടെ ആന വിരണ്ടോടി. പാപ്പാനും വേലയ്ക്കെത്തിയ നിരവധി പേർക്ക് പരിക്കേറ്റു,