തമിഴ്നാട്ടിലെ നീലഗിരി തെപ്പക്കാടാണ് സംഭവ നടന്നത്. പ്രകോപിതനല്ലാത്ത ആന പെട്ടെന്നാണ് സ്കൂട്ടർ യാത്രികന് നേരെ തിരിഞ്ഞത്