കായംകളും പുനലൂർ (കെപി) റോഡ് കറ്റാനം ജങ്ഷനിൽ തന്നെ പ്രവർത്തിക്കുന്ന തുണിക്കടയിലാണ് തീപിടുത്തമുണ്ടായത്. തുടർന്ന് തുണക്കടയ്ക്ക് മുകളിൽ പ്രവർത്തിക്കുന്ന ജിമ്മിലേക്ക് തീപടർന്ന് പിടിക്കുകയായിരുന്നു.