കനകരി സ്വദേശികളായ രണ്ട് പേരാണ് മരിച്ചത്. ഡാനിയേൽ ജോൺ, ജോമോൻ എന്നിവരാണ് മരണപ്പെട്ടത്. സ്കൂട്ടർ തെന്നി വീണ, ഇരുവരും എതിർ ദിശയിൽ നിന്നും വന്ന കാറിനടയിൽ പെടുകയായിരുന്നു