വയനാട് മുണ്ടക്കൈ അരണമലയിലെ കുഴിലാണ് കാട്ടുപോത്ത് വീണത്. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് കാട്ടുപോത്തിനെ വനപാലകർ രക്ഷപ്പെടുത്തിയത്