ശരീരഭാരം കുറച്ച് കുടുതൽ ആകാരവടിവ് വീണ്ടെടുത്ത് നടി ഗ്രേസ് ആൻ്റണി. ഡാൻസ് ചെയ്യുന്ന ദൃശ്യം പങ്കുവെച്ചുകൊണ്ട് ഗ്രേസ് ആൻ്റണി തൻ്റെ ഫ്ലെക്സിബിൽറ്റി അറിയിച്ചിരിക്കുന്നത്.