വയനാട്ടിൽ നിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി. തിരുനെല്ലി കർമ്മൽ എസ്റ്റേറ്റിൽ നിന്നുമാണ് രാജവെമ്പാലയെ പിടികൂടിയത്.