ഇന്ന് രാവിലെ 9.15നാണ് ആറ്റുകാൽ പൊങ്കാല ചടങ്ങിന് തുടക്കമായത്. നിരവധി ഭക്തജനങ്ങളാണ് ആറ്റുകാലമ്മയ്ക്ക് പൊങ്കാല നടത്തിയത്.