ചുവന്ന് സാരിയിൽ അണിഞ്ഞൊരുങ്ങി വീടിൻ്റെ പുറത്തേക്ക് വന്നപ്പോഴാണ് നടിയോട് ആരാധകൻ പൂവ് സൂപ്പറായിട്ടുണ്ടെന്ന് പറഞ്ഞത്. താൻ ഇത്രയും അണിഞ്ഞൊരുങ്ങി വന്നപ്പോൾ പൂവ് മാത്രം കൊള്ളമെന്ന് പറഞ്ഞതിൽ ആരാധകനോട് കീർത്തി സുരേഷ് നീരസം അറിയിക്കുകയും ചെയ്തിരുന്നു