മധുര-ഗുരുവായൂർ എക്സ്പ്രസ് ട്രെയിനിലാണ് അധികമായി വിസ്റ്റാഡോം കോച്ചുകൾ ഘടിപ്പിച്ചിരിക്കുന്നത്. കൊല്ലം ചെങ്കോട്ട പാതയിലൂടെയാണ് ട്രെയിൻ സർവീസ് നടത്തുന്നത്.