മുഖ്യമന്ത്രി വിഡി സതീശനൊപ്പം മന്ത്രിമാരായ അബ്ദുൽ ഗഫൂറും റോജി എം ജോണുമാണ് ട്രെയിനിൽ യാത്ര ചെയ്യുന്നത്. കൂടാതെ രണ്ട് എംഎൽഎമാരും ബെർത്തിൽ ഇരിക്കുന്നത് കാണാം.