വയനാട് പേരിയ 37-ാം മൈലിൽ നിന്നുമാണ് രാജവെമ്പാലയെ കണ്ടെത്തി പിടികൂടിയത്. തേയില തോട്ടത്തിലെ ചെടികൾക്കുള്ളിൽ മറഞ്ഞിരിക്കുകയായിരുന്നു പാമ്പ്.