പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വിഎസ് മുരാരി തന്ത്രി ( രാജൻ ബാബു) പോലീസ് അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങൾ. ഇയാൾക്കെതിരെ പോലീസ് പോക്സോ കേസ് ചുമത്തിയിരുന്നു. തുടർന്ന് ഒളിവിലായിരുന്ന ഇയാളെ ഭരണിക്കാവിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങൾ ഇവിടെ