കോന്നി കിഴവെള്ളൂർ സെൻ്റ് പീറ്റേഴ്സ് ഓർത്തഡോക്സ് വലിയ പള്ളി പെരുന്നാളിനോട് അനുബന്ധിച്ചാണ് റാസ് സംഘടിപ്പിച്ചത്. കിഴക്കൻ്റെ തലപ്പള്ളി എന്നാണ് കിഴവെള്ളൂർ വലയി പള്ളിയെ വിശേഷിപ്പിക്കുന്നത്