മാവേലിക്കര നിയമസഭ മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർഥിയാണ് എം എസ് അരുൺ കുമാർ. സിപിഎം വീണ്ടും അരുണിന് മത്സരിക്കാൻ അവസരം നൽകിയിരിക്കുകയാണ്. കോൺഗ്രസിൻ്റെ മുത്താരരാജും, ബിജെപിയുടെ അജി മോനുമാണ് എതിർ സ്ഥാനാർഥികൾ