മേപ്പാടി കാപ്പംകൊല്ലിയിൽ റോഡ് അരികിലാണ് പുലിയെ കണ്ടത്. അതുവഴി പോയ യാത്രക്കാരാണ് പുലിയുടെ ദൃശ്യങ്ങൾ പകർത്തിയത്