വലത് വശത്ത് നിർത്തിയിരുന്ന കാർ ഇൻഡിക്കേറ്റർ ഇട്ട് വേഗം തിരിക്കുകയായിരുന്നു. ഈ സമയം പുറകിൽ നിന്നും വന്ന ലോറിക്ക് ഇത് കാണാൻ സാധിച്ചില്ല.