മാവേലിക്കര കൊച്ചാലുമൂട്ടിലാണ് സംഭവം. കൊല്ലം-തേനി ഹൈവയിൽ പന്തളത്ത് നിന്നും ചെങ്ങന്നൂരിലേക്കുള്ള റൂട്ടിലാണ് അപകടം ഉണ്ടായത്. ആളപായമില്ല