തണുത്തുറഞ്ഞ മഞ്ഞുപാളിയില്‍ രക്ഷിക്കണേയെന്ന് അലറിവിളിച്ച് ജീവിതത്തോട് വിടപറഞ്ഞ മുപ്പത്തിയൊന്നുകാരന്റെ വീഡിയോ ദൃശ്യങ്ങള്‍ ഹൃദയവേദനയോടെയല്ലാതെ കാണാനാകില്ല.