പത്തനംതിട്ടയിൽ നിന്നും വന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽ പെട്ടത്. ബസ് യാത്രക്കാരൻ്റെ സമയോചിതമായ ഇടപെടലാണ് വലിയ അപകടത്തിൽ നിന്നും രക്ഷപ്പെടുത്തിയത്. ഡ്രൈവർ മരണപ്പെട്ടു