കണ്ണൂരിൽ വെച്ച് കെ എസ് യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെയുണ്ടായ ആക്രമണത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജിന് പരിക്കേറ്റിരുന്നു. തുടർന്ന് മന്ത്രി വിശ്രമത്തിലായിരുന്നു. മാസ് ബിജിഎം എല്ലാം ഉൾപ്പെടുത്തികൊണ്ടുള്ള വീഡിയോയാണ് മന്ത്രി തൻ്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിക്കുന്നത്