മൂന്ന് ദിവസത്തെ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിൽ എത്തിയത്. ഇസ്രായേലിലെ കേരള കെയർ ഗീവേഴ്സ് കമ്മ്യൂണിറ്റിയിലെ അംഗങ്ങളാണ് തിരുവാതിര അവതരിപ്പിച്ചത്