ആശ നാഥ് പ്രധാനമന്ത്രിയെ കാൽതൊട്ട് വന്ദിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരികെ കാൽതൊട്ട് വന്നിക്കുകയായിരുന്നു. തിരുവനന്തപുരം കോർപ്പറേഷൻ്റെ ആദ്യ ബിജെപി ഡെപ്യൂട്ടി മേയറാണ് ആശ നാഥ്