വിവാഹത്തലേന്ന് നടന്ന ബാച്ചിലർ പാർട്ടിയിലെ വീഡിയോയാണിത്. ഇന്ന് ഫെബ്രുവരി 24നാണ് വേടനും നവമിയും വിവാഹിതരായത്. ഉറ്റ സുഹൃത്തുക്കളും ബന്ധുക്കളും മാത്രമുള്ള ചെറിയ ചടങ്ങ് നടത്തിയാണ് വിവാഹമെന്ന് വേടൻ നേരത്തെ അറിയിച്ചിരുന്നു.