ശബരിമല മകരവിളക്ക് ദർശനത്തിനായി നിരവധി ഭക്തജനമാണ് സന്നിധാനത്തെത്തിയത്. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷമാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞത്