വയനാട് തവിഞ്ഞാൽ വിമലനഗർ കീഴങ്ങാനം കുഴിഞ്ഞാലിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് രാജവെമ്പാല കണ്ടെത്തിയത്. വീട്ടുമുറ്റത്ത് കണ്ട് പാമ്പിനെ അവസാനം വനപാലകരെത്തി പിടികൂടി കാട്ടിൽ കൊണ്ടുവിട്ടു