ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. കുട്ടിയുടെ പിതാവ് സ്കൂട്ടറിൽ പുറത്തേക്ക് പോയപ്പോൾ കുഞ്ഞ് പിന്നാലെ പോകുകയും തുടർന്നാണ് തെരുവുനായകളുടെ ആക്രമണം ഉണ്ടാകുന്നത്.