വയനാട് തുരങ്കപാതയുടെ നിർമാണം നടക്കുന്ന ഇടത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇതുവരെ അഞ്ചു പേരുടെ മരണം സ്ഥിരീകരിച്ചു. എത്ര പേരാണ് മണ്ണിനടിയിൽ ഉണ്ടെന്ന് കാര്യത്തിൽ വ്യക്തതയില്ല.