ഭീതിയിൽ കഴിഞ്ഞിരുന്നവരാണ് ചെല്ലാനം സ്വദേശികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചെല്ലാനം തീരസംരക്ഷണ പദ്ധതിയുടെ ഒന്നാം ഘട്ടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. കിഫ്ബി വഴി 344.20 കോടി രൂപ ചെലവഴിച്ചു. രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു.